Global Hands News
മാതാപിതാക്കളും കുഞ്ഞുങ്ങളുമായി കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി
എന്ന പരിപാടി സമാപിച്ചു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങൾ മാതാപിതാക്കളും കുഞ്ഞുങ്ങളുമായി കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവിനോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയിൽ ഉണ്ടായിരുന്നില്ല.പിതാവും കുഞ്ഞുങ്ങളും ചേർന്ന് പാട്ടുകൾ പാടി, മക്കൾക്ക് ജന്മം കൊടുക്കുന്ന സമയങ്ങളിലും വളർത്തുമ്പോഴു